Tuesday, December 02, 2014

ഓണ്‍ ഹൌ ടു ലിവ് യുവര്‍ ലൈഫ്


ശരിയായ ജീവിതം ഇത്രയൊക്കെ തന്നേ ഉള്ളു.. തുടങ്ങുന്നതിനും മുന്‍പ് അവസാനിക്കും.. അതു കൊണ്ട് തന്നെ സ്വന്തം രീതിയില്‍ മറ്റൊള്ളവരെ ഉപ്ദ്രവികാതെ അന്നാല്‍ വേണ്ടാത്ത താല്പര്യങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം സ്വപ്നങ്ങള്‍ക്കയീ ജീവികുക്കാ..